സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

ഇരുപത്തിയൊന്നാം  വാർഷിക പൊതുയോഗം
22 Jan 2021

ഇരുപത്തിയൊന്നാം വാർഷിക പൊതുയോഗം

അസോസിയേഷന്റെ  21  -ാം വാർഷിക പൊതുയോഗം 2022 ജനുവരി 22   വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ  അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടന്നു.

ചമ്പക്കര മഹിളാമന്ദിരത്തിലെ വിവാഹം
04 Nov 2020

ചമ്പക്കര മഹിളാമന്ദിരത്തിലെ വിവാഹം

സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ  നവംബർ 4 ന്  വിവാഹിതരായി .

ഓണകിറ്റ് വിതരണം
26 Aug 2020

ഓണകിറ്റ് വിതരണം

കോവിഡ്  സാഹചര്യത്തിൽ ഓണം എല്ലാവരും ചേർന്ന് ആഘോഷിക്കുക അസാധ്യമാണ്. അതുകൊണ്ടു നഗറിലെ എല്ലാ കുടുംബങ്ങളിലും ഓണകിറ്റ് വിതരണം വിതരണം ചെയ്തു.

സ്വാതന്ത്ര്യ ദിനം
15 Aug 2020

സ്വാതന്ത്ര്യ ദിനം

രാജ്യത്തിന്റെ 74-മതു സ്വാതന്ത്ര്യദിനത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു  രാവിലെ 8 മണിക്ക് സുവർണനഗർ പ്രസിഡന്റ് ശ്രീ. കെ. എസ്. രവീന്ദ്രൻ പതാക ഉയർത്തി.

CFLTC ഫണ്ട് സമാഹരണം
31 Jul 2020

CFLTC ഫണ്ട് സമാഹരണം

CFLTC (കോവിഡ് - 19 ഫസ്റ്റ് ലൈൻ ട്രീട്മെൻറ് സെന്റർ ) ഫണ്ടിലേക്കായി സുവർണ നഗറിൽ നിന്നും 17,000 രൂപയോളം സമാഹരിച്ചു  എഡ്രാക് തൃപ്പൂണിത്തുറ മേഖലക്ക് കൈമാറി. 

പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് വിതരണം
25 Jul 2020

പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് വിതരണം

കോവിഡിനെ പ്രധിരോധിക്കുന്നതിനായി പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് നഗറിലെ എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനം
05 Jun 2020

ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ നഗറിലുള്ള പള്ളിപ്പാനം  കനാലിന്റെ റോഡരുകിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു 

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306