പ്രത്യേകം തിരഞ്ഞെടുത്ത നിർവാഹക സമതിയുടെയും സുവർണനഗറിന്റെ പോഷക സംഘടനയായ സുവർണശ്രീയുടെയും, മറ്റ് സുമനസ്സുകളായ നമ്മുടെ അംഗങ്ങളുടേയും സഹകരണത്തോടെയും ആണ് ക്വാമ്പ് വിജയപ്രദമായി നടത്താൻ സാധിച്ചത്.
Watch more at : https://www.facebook.com/suvarnanagareroor
2023 ഏപ്രിൽ 1, 2 തീയതികളിലായി രണ്ടു ദിവസം 12-ാം ക്ലാസ്സുവരെയുള്ള നഗറിലെ പ്രിയ കൂട്ടൂകാർക്കായി വിജ്ഞാനവും ഉല്ലാസവും ഉൾപ്പെടുത്തി 40 തോളം കുട്ടികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ച അവധികാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം' വിജയകരമായിരുന്നു.
പ്രത്യേകം തിരഞ്ഞെടുത്ത നിർവാഹക സമതിയുടെയും സുവർണനഗറിന്റെ പോഷക സംഘടനയായ സുവർണശ്രീയുടെയും, മറ്റ് സുമനസ്സുകളായ നമ്മുടെ അംഗങ്ങളുടേയും സഹകരണത്തോടെയും ആണ് ക്വാമ്പ് വിജയപ്രദമായി നടത്താൻ സാധിച്ചത്.
Watch more at : https://www.facebook.com/suvarnanagareroor
Lorem ipsum dolor sit amet, sic genero nomine Piscatore mihi.
Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.
Leave a comment