പ്രസിഡന്റ് ശ്രീ ചന്ദ്രമോഹന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ശ്രീ. ഗോപിനാഥൻ റിപ്പോർട്ടും ഖജാൻജി ശ്രീ. കെ.എസ്. രവീന്ദ്രൻ വാർഷിക കണക്കും അവതരിപ്പിച്ചു.
എറണാകുളം ഡിസ്ട്രിക്ട് റെസിഡൻസ് അസോസിയേഷൻ പതിനഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ചു നടന്ന കലാ മത്സരങ്ങളിൽ കലാതിലകമായി തെരെഞ്ഞെടുക്കപ്പെട്ട കുമാരി. ശ്രീനിധ ലതീഷിനെയും കലാപ്രതിഭയായ ശ്രീ. ചന്ദ്രമോഹനെയും യോഗത്തിൽ അനുമോദിച്ചു.
സുവർണ നഗറിലെ 2023ലെ ഭരണസമിതി അംഗങ്ങൾ
പ്രസിഡന്റ്
P. ഗോപിനാഥൻ
വൈസ് പ്രസിഡന്റ്
1.കുറ്റാലം പിള്ള
2. S. സഞ്ജയൻ
സെക്രട്ടറി
ജി. ചന്ദ്രമോഹൻ
ജോയിന്റ് സെക്രട്ടറി
1. സ്മിത സുനിൽ
2. ഗണേഷ് നീലകണ്ഠൻ
ഖജാൻജി
കെ എസ് രവീന്ദ്രൻ
കമ്മിറ്റി അംഗങ്ങൾ
മുരളി മനോഹർ
സൂസൻ ചാക്കോ
S ഗോപാലകൃഷ്ണൻ
വി ആനന്ദ്
മഞ്ജു ഗോപകുമാർ
ബിജുകുമാർ
ലതീഷ്
ഷീല സുബ്രഹ്മണ്യം
അരുൺ
ശ്രീജിത്ത്
ഓഡിറ്റേഴ്സ്
1. V R G പിള്ള
2. ദാമോദരൻ നമ്പ്യാർ

Leave a comment