26 January 2023

74-ാം റിപ്പബ്ലിക് ദിനാഘോഷം

1519

ഭാരതത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷം പതിവുപോലെ സുവര്‍ണ നഗറില്‍ നടത്തപ്പെട്ടു.

രാവിലെ 8 മണിക്ക് സുവര്‍ണ നഗറില്‍, 2023ലെ നമ്മുടെ പ്രസിഡന്റ് ആയി തെരഞ്ഞടുക്കപ്പെട്ട ശ്രീ. ഗോപിനാഥന്‍ (SNRA-23) പതാക ഉയര്‍ത്തി.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306