21 January 2024

രജത ജൂബിലി വർഷത്തിലേക്ക് അഭിമാനപൂർവ്വം

1374

അസോസിയേഷൻ്റെ 24-ാം വാർഷിക പൊതുയോഗം 2024 ജനുവരി 21 ഞായർ വൈകിട്ട് 5.00ന്

സുവർണനഗർ ലെയിനിലെ സൂര്യേന്ദുവിൽ ശ്രീ ജയദേവ് വാസുദേവൻ പിള്ളയുടെ വസതിയിൽ വച്ച് അംഗങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു. 2023-24 ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രമുഖ വ്യക്തികൾക്കും സുവർണനഗർ കുടുംബാംഗങ്ങൾക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡൻ്റ് ശ്രീ പി ഗോപിനാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ ജി ചന്ദ്രമോഹൻ വാർഷിക റിപ്പോർട്ടും  ഓഡിറ്റ് ചെയ്ത വാർഷിക കണക്ക് ഖജാൻജി ശ്രീ കെ എസ് രവീന്ദ്രനും അവതരിപ്പിച്ചു. ശ്രീമതി ധനലക്ഷ്മി ചന്ദ്രൻ സുവർണശ്രീ വനിതാ കൂട്ടായ്മയുടെ വാർഷിക റിർപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ടും കണക്കും പൊതുയോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ഇപ്പോഴത്തെ ഭാരവാഹികള്‍

 

പ്രസിഡണ്ട് 

ശ്രീ. എസ് ഗോപാലകൃഷ്ണൻ 

SNRA 102

9446139737

വൈസ് പ്രസിഡണ്ട്

ശ്രീമതി. സാവിത്രി ചന്ദ്രമോഹൻ 

SNRA 71

 9847075001

വൈസ് പ്രസിഡണ്ട്

S. സഞ്ജയൻ

 

 9744100993 

സെക്രട്ടറി

ഗോപിനാഥ്  പി.

SNRA 23

94474 33002

ജോയിൻ്റ്  സെക്രട്ടറി

സ്മിത സുനിൽ

SNRA 54

99464 04879

ജോയിൻ്റ്  സെക്രട്ടറി

ശ്രീ കെ എസ് രവീന്ദ്രൻ 

SNRA 52

 94464 65527

ട്രഷറർ

ശ്രീ. എം അജിത് കുമാർ 

SNRA 

8547054142

കമ്മിറ്റി അംഗങ്ങൾ

മുരളി മനോഹർ

SNRA 

80781 16993

കെ ആർ സന്തോഷ്

SNRA 

 9447879999

വി ആനന്ദ്

SNRA 

93492 11122

മനോജ് എം എൻ 

SNRA 74

 9895199432

ബിജു കുമാർ.  

 SNRA   98955 59313

ഗണേഷ് നീലകണ്ഠൻ 

 SNRA   9895970107

ശ്രീകാന്ത്  R. നായർ 

SNRA 

9895522540

രാജാരാമൻ. എസ് 

SNRA 08

 999586739

ലതീഷ്

SNRA 

 8606535875

ശ്രീജിത്ത്‌

SNRA 

 9539210973

ഓഡിറ്റേർസ് : ശ്രീ വി ആർ ജി പിള്ള & ശ്രീ ദാമോദരൻ നമ്പ്യാർ

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306