കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് യോഗ പരിപാടികൾ നടത്തപ്പെട്ടത് . അധ്യക്ഷ പ്രസംഗം, കഴിഞ്ഞ വർഷത്തെ റിപ്പോർട് അവതരണം, കഴിഞ്ഞ അധ്യയന വർഷത്തെ പത്താം ക്‌ളാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നഗറിലെ കുട്ടികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും . കൂടാതെ കോവിഡ് കാലത്തേ മികച്ച സേവങ്ങളെ മാനിച്ചുകൊണ്ട് നഗറിലെ ആസവർക്കാരായ ശ്രീമതി ഷൈജ ഷിബുവിനെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
22
January 2021
ഇരുപത്തിയൊന്നാം വാർഷിക പൊതുയോഗം
അസോസിയേഷന്റെ 21 -ാം വാർഷിക പൊതുയോഗം 2022 ജനുവരി 22 വൈകുന്നേരം 4 മണിക്ക് പ്രസിഡണ്ട് കെ. എസ്. രവീന്ദ്രൻ അദ്ധ്യക്ഷതയിൽ സുവർണ നഗറിൽ നടന്നു.
Super User
Lorem ipsum dolor sit amet, sic genero nomine Piscatore mihi.
Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Leave a comment