31 July 2020

CFLTC ഫണ്ട് സമാഹരണം

617

CFLTC (കോവിഡ് - 19 ഫസ്റ്റ് ലൈൻ ട്രീട്മെൻറ് സെന്റർ ) ഫണ്ടിലേക്കായി സുവർണ നഗറിൽ നിന്നും 17,000 രൂപയോളം സമാഹരിച്ചു  എഡ്രാക് തൃപ്പൂണിത്തുറ മേഖലക്ക് കൈമാറി. 

എഡ്രാക് തൃപ്പൂണിത്തുറ മേഖല പ്രസിഡണ്ട് ശ്രീ. ഉണ്ണിത്താൻ എം.എൽ.എ. ശ്രീ. സുരാജിന് ചെക്ക് കൈമാറുന്ന ചിത്രമാണ് കൊടുത്തിരിക്കുന്നത്.

 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306