സുവര്‍ണ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ തുടക്കം മുതലേ സമൂഹ നന്മ മുന്നില്‍ കണ്ടുകൊണ്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. മറ്റു അസോസിയേഷനുകള്‍ക്ക് ഒരു മാതൃക എന്നവണ്ണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

Children categories

റിപ്പബ്ലിക് ദിനാഘോഷം
26 Jan 2019

റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ എഴുപതാം റിപബ്ലിക് ദിനം. സുവർണനഗർ പ്രസിഡന്റ് ശ്രീ. ഗോപിനാഥ് പതാക ഉയർത്തി.

19 - ാം വാര്‍ഷിക പൊതുയോഗം
16 Jan 2019

19 - ാം വാര്‍ഷിക പൊതുയോഗം

എരൂര്‍ സുവര്‍ണനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 19 ാം വാര്‍ഷിക പൊതുയോഗം പ്രസിഡന്‍റ് ശ്രീ. ബി. ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 13 /01/2019 ഞായറാഴ്ച നടന്നു. ശ്രീ. ജി. ചന്ദ്രമോഹന്‍ വാര്‍ഷിക റിപ്പോര്‍ട്ടും . ശ്രീ. എസ്. ഗോപാലകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. ക്യാപ്റ്റന്‍ . ശ്രീ. എന്‍. ആര്‍. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്ലാസ്റ്റിക് വിമുക്ത നഗർ
29 Dec 2018

പ്ലാസ്റ്റിക് വിമുക്ത നഗർ

സുവർണനഗർ പ്ലാസ്റ്റിക് വിമുക്ത നഗർ എന്നതിന് തുടക്കമിട്ടുകൊണ്ടു തൃപ്പൂണിത്തുറ ആസാദ് ജംഗ്ഷനിൽ നിന്നും സുവർണനഗർ വരെ കൂട്ടയോട്ടം നടത്തുകയുണ്ടായി.

ആയുർവേദ മെഡിക്കൽ ക്യാമ്പ്
07 Oct 2018

ആയുർവേദ മെഡിക്കൽ ക്യാമ്പ്

ഏരൂർ ശ്രീ ധർമ്മ കൽപദ്രുമ യോഗത്തിന്റെയും എറണാകുളം ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, സുവർണ്ണനഗർ അസോസിയേഷൻ എന്നിവയുടെയും  സംയുക്താഭിമുഖ്യത്തിൽ

ഗാന്ധിജയന്തി ദിനാചരണം
02 Oct 2018

ഗാന്ധിജയന്തി ദിനാചരണം

മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനം പുഷ്പാർച്ചന നടത്തി സുവർണ നഗറിൽ ആചരിച്ചു

രക്ത പരിശോധന ക്യാമ്പ്
30 Sep 2018

രക്ത പരിശോധന ക്യാമ്പ്

സുവർണ്ണ നഗറും ഡി ഡി സി യും സംയുക്തമായി സൗജന്യനിരക്കിൽ 30-09-2018 ഞായറാഴ്ച, രക്ത പരിശോധനാ ക്യാമ്പ് നടത്തുകയുണ്ടായി.

ഗ്രൂപ്പ്‌ കൃഷിയിൽ ഒന്നാം സ്ഥാനത്ത് സുവർണ നഗർ.
27 Sep 2018

ഗ്രൂപ്പ്‌ കൃഷിയിൽ ഒന്നാം സ്ഥാനത്ത് സുവർണ നഗർ.

ഗ്രൂപ്പ്‌ കൃഷിയിൽ തൃപ്പുണിത്തുറ നഗര സഭയുടെ പരിധിയിൽ ഒന്നാം സ്ഥാനത്ത് സുവർണ നഗർ. 

വാർഡ് 42ലെ മികച്ച കർഷക അവാർഡ്, സുവർണ്ണഗർ അംഗമായ  ശ്രീമതി.ശാരദാ ബാലകൃഷ്ണൻ കരസ്ഥമാക്കി .

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306