16 January 2019

19 - ാം വാര്‍ഷിക പൊതുയോഗം

778

എരൂര്‍ സുവര്‍ണനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 19 ാം വാര്‍ഷിക പൊതുയോഗം പ്രസിഡന്‍റ് ശ്രീ. ബി. ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 13 /01/2019 ഞായറാഴ്ച നടന്നു. ശ്രീ. ജി. ചന്ദ്രമോഹന്‍ വാര്‍ഷിക റിപ്പോര്‍ട്ടും . ശ്രീ. എസ്. ഗോപാലകൃഷ്ണന്‍ കണക്കും അവതരിപ്പിച്ചു. ക്യാപ്റ്റന്‍ . ശ്രീ. എന്‍. ആര്‍. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശ്രീ. പി. ഗോപിനാഥ് (പ്രസിഡന്‍റ്), . ശ്രീ. ദാമോദരന്‍ നമ്പ്യാര്‍ (വൈസ്. പ്രസിഡന്‍റ്), മുരളി മനോഹര്‍ (സെക്രട്ടറി), . ശ്രീ. മനോജ്. എം. എന്‍., ശ്രീമതി സൂസന്‍ ചാക്കോ (ജോയിന്‍റ് സെക്രട്ടറിമാര്‍), ശ്രീമതി കനകം ഉണ്ണികൃഷ്ണന്‍ (ഖജാന്‍ജി) എന്നിവരാണ് പുതിയ ഭരണസമിതിയുടെ നേതൃസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306