04 November 2020

ചമ്പക്കര മഹിളാമന്ദിരത്തിലെ വിവാഹം

907

സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികൾ  നവംബർ 4 ന്  വിവാഹിതരായി .

ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന സഹായം എത്തിക്കണമെന്ന് നമ്മുടെ അസോസിയേഷനോട് സ്ഥാപനത്തിന്റെ സൂപ്രണ്ട് അഭ്യർത്ഥിച്ചിരുന്നു. അതുപ്രകാരം നമ്മുടെ അംഗങ്ങളിൽ നിന്നും ലഭിച്ച ₹ 15,000/- സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306