25 July 2020

പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് വിതരണം

717

കോവിഡിനെ പ്രധിരോധിക്കുന്നതിനായി പ്രധിരോധ ശേഷി കൂട്ടുന്ന ഹോമിയോ മരുന്ന് നഗറിലെ എല്ലാ കുടുംബങ്ങൾക്കും വിതരണം ചെയ്തു.

നഗറിലെ അംഗമായ ശ്രീ. ഡോക്ടർ ശിവദാസനാണ് ഈ മരുന്ന് തയ്യാറാക്കി തന്നത്. അഞ്ചു ദിവസം കഴിക്കാനുള്ള മരുന്നാണ് വിതരണം ചെയ്തത്. 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306