20 May 2022

സുവർണ സംഗമം 2022

752

കൊറോണയെന്ന മാരക രോഗത്തിൽ നിന്നും ഒരുവിധം മുക്തിനേടിയതിനു ശേഷം സുവർണ നഗർ കുടുംബ സംഗമം നടത്തപ്പെടുകയാണ്.

മെയ് 21 ശനിയാഴ്ച 6 മണിക്ക് NSS കരയോഗം ഹാളിൽ വച്ചാണ് ഇത്തവണ സംഗമം നടത്തപ്പെടുന്നത്.

 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306