06 April 2022

22-ാമത്‌ വാർഷിക പൊതുയോഗം

598

03.04.2022 ഇൽ നടന്ന സുവർണ നാഗറിന്റെ ഇരുപത്തി രണ്ടാമത് വാർഷിക  പൊതുയോഗത്തിൽ അസോസിയേഷനിലെ മുതിർന്ന അംഗ വും സ്ഥാപക പ്ര സിഡണ്ടുമായ ശ്രീ വാസുദേവൻ പിള്ള വരണാധികാരിയായി തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയെ പരിചയ പെടുത്തുന്നു.

03.04.2022 ന് വൈകുന്നേരം 4.30 ന് ചേർന്ന അസോസിയേഷൻ പൊതുയോഗം അംഗങ്ങ ളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു.
2021 വർഷത്തിലെ കണക്കും, പ്രവർത്തന റിപ്പോർട്ടും അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ എസ് രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഏക കണ്ഠമായി അംഗീകരിച്ചു.

തുടർന്ന് അസോസിയേഷന്റെ അധികാരപരിധി സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി മുന്നോട്ടു വച്ച നിയമാവലി ഭേദഗതി പൊതുയോഗം അംഗീകരിച്ചു. ഭേദഗതി പ്രകാരം നിയമവലിയിലെ രണ്ടാം ഖണ്ഡിക ഇപ്രകാരമായിരിക്കും- പൊട്ടായിൽ ക്ഷേത്രത്തിന് പടിഞ്ഞാറ്‌വശം സുജനവീഥി പരിസരം വേലംപറമ്പുറോഡിന്ഇരുവശവും പടിഞ്ഞാറ്‌ പള്ളിപ്പാനം റോഡിന് കിഴക്കും, വടക്കും, തെക്കും വശങ്ങളും, വടക്കു തോണ്ടൂർ സ്കൂൾ റോഡിനും, കരേയാഗം റോഡിനും തേക്കുവശവും, കിഴക്ക്‌ ദർശനം റോഡിന് പടിഞ്ഞാറുവശവും ഉൾപ്പെടുന്ന പ്രേദേശം ആയിരിക്കും.

പ്രസ്തുത യോഗത്തിൽ വെച്ചു നഗറിലെ ഒരു മുതിർന്ന വനിത അംഗം, ശ്രീമതി ഉഷ ദാമോദരൻ നമ്പ്യാർ, ഇന്ത്യക്ക് അകത്തും പുറത്തും നടത്തിയ യാത്രകുളുടെ വിവരണങ്ങൾ അടങ്ങുന്ന പുസ്തകം 'യാത്രികം' പ്രകാശനം ചെയ്യുകയുണ്ടായി. 

സെക്രെട്ടറി.

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306