26 January 2022

73-ാം റിപ്പബ്ലിക് ദിനാഘോഷം

584

ഭാരതത്തിന്റെ 73-ാം റിപ്പബ്ലിക് ദിനം സുവർണനഗറിൽ COVID മാനദണ്ഡങ്ങൾക്കു വിധേയമായി ആചരിച്ചു .

ജനുവരി 26, ബുധനാഴ്ച രാവിലെ 8 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ കെ എസ് രവീന്ദ്രൻ ത്രിവർണപതാക ഉയർത്തി.

COVID വ്യാപനം അതിരൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അംഗങ്ങൾ അകലം പാലിച്ചു, മാസ്‌ക് ധരിച്ചു മുൻകരുതലോടെയായിരുന്നു ചടങ്ങ് നടത്തപ്പെട്ടത്.

വീഡിയോ : https://www.youtube.com/watch?v=t4Y5Las-m9k

 

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306