വൈകുന്നേരം 5.30 ന് സുവര്‍ണനഗറിന്‍റെ മൂന്നു ഭാഗങ്ങളില്‍ നിന്ന് അംഗങ്ങള്‍ ഘോഷ യാത്രയായി വന്നുസുവര്‍ണനഗര്‍ മൈതാനത്ത് എത്തിച്ചേരുകയും തുടര്‍ന്നു ശ്രീ. വാസുദേവൻ പിള്ള, ശ്രീ. ഓംകാർ വേണുഗോപാൽ, ക്യാപ്ടൻ ശ്രീ. വേണുഗോപാൽ, ശ്രീ. രാമചന്ദ്രൻ, ശ്രീമതി സുലോചന തുടങ്ങിയ മുതിർന്ന അംഗങ്ങൾ ദീപം കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രാത്രി 9 മണിക്ക് ഭക്ഷണം.

Leave a comment