ഒക്ടോബർ 30 ഞായറാഴ്ച രാവിലെ മുതൽ കായിക മത്സരങ്ങളും നവംബർ 12ന് രാവിലെ രചന, വൈകിട്ട് കലാമത്സരങ്ങളും നടത്തപ്പെട്ടു. നവംബർ 13 ന് വൈകിട്ട് കുടുംബ സദസ്സും തുടർന്ന് കലാപരിപാടികളുമായി മുഴുവൻ കുടുംബങ്ങളുടെയും ആഘോഷമായി കൊണ്ടാടുകയാണ്.
നവംബർ 13 ഞായറാഴ്ച
കുടുംബസദസ്സ്
വൈകുന്നേരം 5 ന്
|
അദ്ധ്യക്ഷൻ |
: |
ശ്രീ. ജി. ചന്ദ്രമോഹൻ, പ്രസിഡന്റ് സുവർണനഗർ |
|
സ്വാഗതം |
: |
ശ്രീ. ഗോപിനാഥൻ പി., സെക്രട്ടറി, സുവർണനഗർ |
|
ഉദ്ഘാടനം |
: |
ശ്രീ. കെ. ബാബു , MLA തൃപ്പൂണിത്തുറ |
|
മുഖ്യാതിഥി |
: |
ശ്രീമതി രമ സന്തോഷ്, ചെയർപേഴ്‌സൻ, തൃപ്പുണിത്തുറ നഗരസഭ |
|
ആശംസകൾ |
: |
ശ്രീമതി ശ്രീലത മധുസുദനൻ, കൗൺസിലർ, വാർഡ് 42, തൃപ്പുണിത്തുറ. |
|
|
|
ശ്രീമതി സുപ്രഭ പീതാംബരൻ, കൗൺസിലർ, വാർഡ് 43, തൃപ്പൂണിത്തുറ |
|
|
|
പി സി അജിത്കുമാർ, EDRAAC ജില്ലാ ജനറൽ സെക്രട്ടറി |
|
|
|
ശ്രീ. എം. ബാലകൃഷ്ണൻ, സെക്രട്ടറി PRA |
|
|
|
ശ്രീ. എം. ബി. ചന്ദ്രശേഖരൻ, പ്രസിഡന്റ് അനുഗ്രഹനഗർ |
|
|
|
ശ്രീ. മധുസൂദനൻ, പ്രസിഡന്റ്, മനയ്ക്കൽ റസിഡന്റ്‌സ് അസോസിയേഷൻ |
|
|
|
ശ്രീ. ശാരംഗ കുമാർ, സെക്രട്ടറി, ചൈതന്യ നഗർ |
|
സമ്മാനദാനം |
: |
SSLC/+2 (State & CBSC) ഉന്നത വിജയം നേടിയവർക്ക്, SNRA വാർഷികാഘോഷം 2022 മത്സരവിജയികൾക്ക് |
|
കൃതജ്ഞത |
: |
ശ്രീ. കെ. എസ്. രവീന്ദ്രൻ, ട്രഷറർ SNRA |

Leave a comment