16 August 2022

75-ാം വാർഷിക സ്വാതന്ത്ര്യദിനം

768

സുവർണ നഗറിൽ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം സുവർണനഗറിൽ സമുചിതമായി ആഘോ ഷിച്ചു .

വളരെ പ്രത്യേകതകളോടെയും പ്രാധാന്യത്തോടെയും രാജ്യം മുഴുവൻ ആഘോഷിച്ച  ഈ സുദിനം  ആഗസ്റ്റ് 15 തിങ്കളാഴ്ച നഗറിലെ മുതിർന്ന അംഗമായ ശ്രീ. ടി. എൻ. രവി, പതാക ഉയർത്തി തുടർന്ന് സെക്രട്ടറി, പ്രസിഡണ്ട്, ട്രഷറർ എന്നിവർ സംസാരിച്ചു. സുവർണ നഗറിന്റെ വനിതാ വിഭാഗമായ സുവർണ ശ്രീ ഉണ്ടാക്കിയ മധുര പലഹാരം വിതരണം ചെയ്തു .

വീഡിയോ :

1 . പതാക ഉയർത്തൽ 

2. വന്ദേമാതരം

Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

സുവര്‍ണ നഗര്‍

Reg. No. ER 1216/99
Eroor, Tripunithura
PIN: 682 306