Print this page
14 May 2017

ഡിജിറ്റല്‍ ബാങ്കിംഗ് ക്ലാസ്

1581

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബാങ്കിങ്ങും മറ്റു പണമിടപാടുകളും നടത്താമെന്നതിനെക്കുറിച്ചുള്ള ക്ലാസ് 14-05-2017 ഞായറാഴ്ച്ച

ഉച്ചകഴിഞ്ഞ് 3.30 ന് SNRA 118, ഗംഗോത്രി(ശ്രീ വി.ആര്‍.ജി. പിള്ളയുടെ ഭവനം)യില്‍ വച്ച് നടക്കുന്നതാണ്. തൃപ്പൂണിത്തുറ യൂണിയന്‍ ബാങ്ക് മാനേജര്‍ ശ്രീ. ജയകൃഷ്ണന്റെ സഹായത്തോടെ യൂണിയന്‍ ബാങ്കിലെതന്നെ സീനിയര്‍ മാനേജര്‍ ആയ ശ്രീ. വി.കെ. ആദര്‍ശ് ആണ് ക്ളാസ്സെടുക്കുന്നത്‌.

മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് തുടങ്ങിയവയുടെ സഹായത്തോടെ ബാങ്കില്‍ പോകാതെ തന്നെ പണമിടപാടുകള്‍ എങ്ങിനെയെല്ലാം നടത്താമെന്നതിനെക്കുറിച്ചും അതിനെടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിശദമായി പറഞ്ഞു തരുന്നതാണ് ഈ ക്ലാസ്. എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു 

Last modified on Sunday, 14 May 2017 11:07
Super User

Lorem ipsum dolor sit amet, sic genero nomine Piscatore mihi.